നെല്‍കൃഷി

ആദ്യം നന്നായി ഉഴുത് മറിച്ച് കളകള്‍ നീക്കുക, പിന്നെ ജൈവവളം ചേര്‍ത്ത് മണ്ണിനെ പാകപ്പെടുത്തണം. വിത്ത് ഞാറ് നട്ടോ നേരിട്ട് വിതച്ചോ ആണ് നെല്‍കൃഷി പ്രധാനമായും ചെയ്യുന്നത്. വിതയ്ക്കുകയാണെങ്കില്‍ 80-100 കി.ഗ്രാം. വിത്ത് വേണ്ടിവരും, ഞാറ് പറിച്ചുനടുകയാണെങ്കില്‍ ഹെക്ടറിന് 60-85 കി.ഗ്രാം. എന്നതോതില്‍ വിത്ത് മതിയാവും.

അത്യുത്പാദനശേഷിയുള്ള ചില വിത്തിനങ്ങള്‍

nel-vithukal

Comments