eNAM! ഇന്ത്യൻ കർഷകർക്ക് സന്തോഷത്തിന്റെ ദിവസങ്ങൾ വരുമോ?

ഇടനിലക്കാരുടെ ചതി മൂലം ഇന്ത്യയിലെ ബഹു ഭൂരിപക്ഷം കർഷകർക്കും അവരുടെ കഠിന പ്രയത്നത്തിനിടെ ഫലം ലഭിക്കാറില്ല. പക്ഷെ മോദി സർക്കാർ ഈ അടുത്ത് നടപ്പിലാക്കിയ ഓൺലൈൻ വിപണി […]

മഴയോടൊപ്പം ജലദോഷവും

ജലദോഷം എന്ന വാക്കിൽ തന്നെ പ്രതി മഴയോ വെള്ളമോ ആണെന്ന സൂചനയുണ്ട്. ഇംഗ്ലീഷിൽ ‘കോമൺ കോൾഡ്’ എന്ന പേരുവന്നതും ഇതുകൊണ്ടുതന്നെ. വൈറസുകളാണ് ജലദോഷത്തിന് കാരണക്കാർ എന്ന് എല്ലാവർക്കും […]

ഓണത്തിനായി പയറും കൂർക്കയും നടാം

ഓണക്കാലത്തു വിളവെടുക്കാനായി ഒരുങ്ങേണ്ട സമയമാണിത്. ഓണത്തിന് ഏറ്റവും കൂടുതൽ ചിലവാകുന്നതും വിപണി മൂല്യവുള്ളതാണ് പയർ. ഓണക്കാലത്തു വിലയേറുന്ന പയറിനെ ഒട്ടൊന്നു ശ്രദ്ധയോടെ കൃഷി ചെയ്താൽ നമ്മുടെ അടുക്കളത്തോട്ടത്തിൽനിന്ന് […]

ശാസ്ത്രീയ തൊഴുത്ത് ശുചീകരണത്തിലൂടെ…. മഴക്കാല രോഗങ്ങള്‍ക്ക് വിട

കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ചും മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ […]

ജീവാമൃതം തയ്യാറാക്കുന്ന വിധം

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. […]

അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ […]

തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങള്‍

കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കള്‍, പൂങ്കുലച്ചാഴി, മണ്ഡരി, മീലിമൂട്ട, ചൊറിയന്‍ പുഴുക്കള്‍ തുടങ്ങിയ കീടങ്ങളാണ് പൊതുവേ തെങ്ങിനെ ആക്രമിക്കുന്നത്. തുരിശും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ബോഡോ […]

മരച്ചീനി

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും […]

തക്കാളി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി […]

ജൈവ കീടനാശിനികള്‍ എങ്ങനെ ഉണ്ടാക്കാം

രാസ കീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നാശിനികള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം . മണ്ണെണ്ണക്കുഴമ്പ് […]